കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ ശുപാര്‍ശയില്‍ മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍പ്പെട്ട 42 പേര്‍ക്ക് 1.5 ലക്ഷം രൂപ ചികിത്സ ധനസഹായം അനുവദിച്ചതായി പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ അറിയിച്ചു.
പെര്‍ളയിലെ അബ്ദുല്‍ റഹ്മാന്‍(5000) കൊടിയമ്മയിലെ ബര്‍നാഡ് ഡിസൂസ, സുശീല കോയിപ്പാടി, വാസു പടന്ന, ഹമീദ് കുഞ്ചത്തൂര്‍, കെ.എം.അബ്ദുല്‍ ഇച്ചിലംപാടി, മുഹമ്മദ് കൊടിയമ്മ, മുഹമ്മദ് കുബനൂര്‍, ശ്രീനിവാസ അമ്മേരി രാമണ്ണ നായര്‍, അബ്ദുല്ല മിയപ്പദവ്, റഹ്മത്ത് മൊഗ്രാല്‍, ജയന്തി മംഗല്‍പ്പാടി, അബ്ദുല്ല ചിഗ്രപദ, യൂസഫ് ബങ്കര മഞ്ചേശ്വരം, എം.മുഹമ്മദ് പെട്ര(3000)
ഡി.ആനന്ദ പാത്തൂര്‍, ആയിഷുമ്മ കൊടിയമ്മ, രോഹിണി മജിബയില്‍, ഇബ്രാഹിം സബീര്‍ ചെക്ക്പ്രസ് കളത്തൂര്‍, വിശ്വനാഥ റൈ കൊടിയമ്മ, ഫാത്തിമ കൊടിയമ്മ, ബീബു കൊടിയാല്‍, ടി.അബൂബക്കര്‍ പൂച്ചക്കാട്, ഫ്രാന്‍സീസ് ഡിസൂസ പാവൂര്‍, മൊയ്തീന്‍ ഷിറിയ, മൂസ ബീരി കൊടലമൊഗരു, കന്തപ്പന്‍ പൂജാരി, ഖദീജ റുമൈസ കൊടിയമ്മ, സുബ്ബ മല്യ കുരുഡപദവ്, ജയശ്രി, റോണ ഡിസൂസ മിയപ്പദവ്, മറിയമ്മ കൊടിയമ്മ, യൂസഫ് ചരലു, അബൂബക്കര്‍ ഉപ്പള, ആയിഷുമ്മ പൈവളിഗെ, പര്‍നൂയിരി മജിബയില്‍, മൊയ്തീന്‍ ഇച്ചിലംപാടി, ബി.കെ.ഗംഗാധരന്‍ എടനീര്‍(2000).

No comments:
Post a Comment